കാസർകോട് ചൊവ്വാഴ്ച 292 പേർ കോവിഡ് മുക്തരായി
കാസർകോട്: (www.kasargodvartha.com 03.11.2020) ജില്ലയില്‍ ചൊവ്വാഴ്ച 192 കോവിഡ് മുക്തരായി. വീടുകളില്‍ 3802 പേരും സ്ഥാപനങ്ങളില്‍ 666 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 1448 പേരാണ്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1121 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
439 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-
അജാനൂര്‍- 23
ബദിയഡുക്ക- 2
ബളാല്‍-6
ബേഡഡുക്ക- 4
ബെളളൂര്‍-1
ചെമ്മനാട്- 19
ചെങ്കള-8
ചെറുവത്തൂര്‍-8
ഈസ്റ്റ് എളേരി-2
കളളാര്‍-4
കാഞ്ഞങ്ങാട്- 26
കാറഡുക്ക- 1
കാസര്‍കോട്- 13
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം- 4
കോടോംബേളൂര്‍- 4
കുമ്പള- 9
കുറ്റിക്കോല്‍-6
മധൂര്‍-14
മടിക്കൈ-6
മംഗല്പാടി- 2
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-5
നീലേശ്വരം-24
പടന്ന-9
പൈവളിഗ-3
പള്ളിക്കര-13
പിലിക്കോട്-5
പുല്ലൂര്‍പെരിയ-23
പുത്തിഗെ-12
തൃക്കരിപ്പൂര്‍- 6
ഉദുമ-14
വലിയപറമ്പ-5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-6
Keywords: News, Kerala, Kasaragod, Treatment, COVID-19, Test, Report, Trending, 292 COVID Negatives in Kasaragod