കാസര്‍കോട്ട് ഞായറാഴ്ച 162 പേര്‍ക്ക് കോവിഡ് മുക്തി
കാസര്‍കോട്: (www.kasargodvartha.com 08.11.2020) ജില്ലയില്‍ ഞായറാഴ്ച 162 പേര്‍ക്ക് കോവിഡ് മുക്തി.
ഇത് വരെ 17979 പേരാണ് രോഗമുക്തി നേടിയത്. 204 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്.
വീടുകളില്‍ 4242 പേരും വിവിധ സ്ഥാപനങ്ങളില്‍ 532 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ കോവിഡ് നിരീക്ഷണത്തിലുള്ളത് 4774 പേരാണ്.
പുതിയതായി 339 പേരെ നിരീക്ഷണത്തിലാക്കി. 221 പേരുടെ പരിശോധന ഫലംലഭിക്കാനുണ്ട്. 156 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 94 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഞായറാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ 15
ബദിയഡുക്ക 4
ബേഡഡുക്ക 13
ചെമ്മനാട് 5
ചെങ്കള 11
ചെറുവത്തൂര്‍ 13
ദേലംപാടി 3
കള്ളാര്‍ 1
കാഞ്ഞങ്ങാട് 11
കാസര്‍കോട് 11
കിനാനൂര്‍ കരിന്തളം 12
കോടോംബേളൂര്‍ 3
കുമ്പള 5
കുറ്റിക്കോല്‍ 8
മധൂര്‍ 4
മടിക്കൈ 7
മംഗല്പാടി 2
മൊഗ്രാല്‍പുത്തൂര്‍ 1
മുളിയാര്‍ 2
നീലേശ്വരം 8
പടന്ന 1
പള്ളിക്കര 7
പനത്തടി 2
പിലിക്കോട് 2
പുല്ലൂര്‍പെരിയ 2
തൃക്കരിപ്പൂര്‍ 4
ഉദുമ 2
വെസ്റ്റ് എളേരി 3
Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, 162 covid negative cases in kasaragod