city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം നഗരസഭാ പരിധിയിലെ 14 പേര്‍ക്ക് കോവിഡ്; കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 13 പേര്‍ക്കും രോഗം

കാസര്‍കോട്: (www.kasargodvartha.com 08.11.2020) ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ്. വിദേശത്ത് നിന്നുവന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19715 ആണ്. 

 നീലേശ്വരം നഗരസഭാ പരിധിയിലെ 14 പേര്‍ക്ക് കോവിഡ്; കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 13 പേര്‍ക്കും രോഗം


ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്


അജാനൂര്‍ 12

ബദിയഡുക്ക 5

ബേഡഡുക്ക 2

ചെമ്മനാട് 3

ചെങ്കള 2

ചെറുവത്തൂര്‍ 6

ദേലംപാടി 10

കള്ളാര്‍ 11

കാഞ്ഞങ്ങാട് 13

കാറഡുക്ക 1

കാസര്‍കോട് 3

കയ്യൂര്‍ ചീമേനി 3

കിനാനൂര്‍ കരിന്തളം 4

കോടോംബേളൂര്‍ 9

കുംബഡാജെ 5

കുമ്പള 5

കുറ്റിക്കോല്‍ 12

മധൂര്‍ 2

മംഗല്‍പാടി 1

മൊഗ്രാല്‍പുത്തൂര്‍ 1

മുളിയാര്‍ 3

നീലേശ്വരം 14

പള്ളിക്കര 9

പനത്തടി 1

പിലിക്കോട് 2

പുല്ലൂര്‍പെരിയ 6

തൃക്കരിപ്പൂര്‍ 2

ഉദുമ 3

വലിയപറമ്പ 3

വെസ്റ്റ് എളേരി 6



Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, 159 more covid cases in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia