കാസർകോട്ട് വെള്ളിയാഴ്ച 142 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; ഏഴ് മാസം പ്രായമുള്ള കുട്ടിയടക്കം 11 കുട്ടികൾക്കും രോഗം
Aug 28, 2020, 19:23 IST
കാസർകോട്: (www.kasargodvartha.com 28.08.2020) ജില്ലയിൽ വെള്ളിയാഴ്ച 142 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും ഉറവിടം ലഭ്യമല്ലാത്ത മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്ന് 10 വയസ്സിന് താഴെയുള്ള 11 കുട്ടികൾക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ കുമ്പളയിലെ ഏഴ് മാസം മാത്രം പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. തൃക്കരിപ്പൂരിലെ നാല് കുട്ടികൾ, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പളയിലെ രണ്ട് കുട്ടികൾ വീതം, നീലേശ്വരത്തെ ഒരു കുട്ടി എന്നിങ്ങനെയാണ് ഇന്ന് പഞ്ചായത്തടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ച 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം.
സമ്പര്‍ക്കം
നീലേശ്വരം നഗരസഭയിലെ 11,9, 13 വയസുള്ള കുട്ടികള്‍ 70, 43, 55, 21, 21, 42, 70 വയസുള്ള പുരുഷന്മാര്‍, 60, 63, 40, 33, 59 വയസുള്ള സത്രീകള്‍
ദേലംപാടി പഞ്ചായത്തിലെ 55, 23 വയസുള്ള സത്രീകള്‍
കയ്യൂര്‍ചീമേനി പഞ്ചായത്തിലെ 47, 39 വയസുള്ള സത്രീകള്‍, 17, 30 വയസുള്ള പുരുഷന്മാര്‍, 13, 13, 15, 12 വയസുള്ള കുട്ടികള്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32 വയസുള്ള പുര, 42 വയസുള്ള സ്ത്രീകള്‍
പടന്ന പഞ്ചായത്തിലെ 40, 18, 50 വയസുള്ള പുരുഷന്മാര്‍, 11 , 11 വയസുള്ള കുട്ടികള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 24, 24, 67, 45, 52 വയസുള്ള പുരുഷന്മാര്‍, 9, 12, 14, 3, 11 വയസുള്ള കുട്ടികള്‍, 45, 19, 60, 53 വയസുള്ള സത്രീകള്‍
മംഗല്‍പാടി പഞ്ചായത്തിലെ 31, 25 വയസുള്ള പുരുഷന്മാര്‍, 14, 8, 6, 12 വയസുള്ള കുട്ടികള്‍, 42, 32 വയസുള്ള സ്ത്രീകള്‍
ചെങ്കള പഞ്ചായത്തിലെ 47 കാരി, 29 52 വയസുള്ള പുരുഷന്മാര്‍
പിലിക്കോട് പഞ്ചായത്തിലെ 12 കാരന്‍, 46 കാരന്‍, 40, 71 വയസുള്ള സത്രീകള്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 29, 40, 59, 52, 50 വയസുള്ള പുരുഷന്മാര്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 73, 19, 40, 45 വയസുള്ള സത്രീകള്‍, 60, 65, 55, 32 വയസുള്ള പുരുഷന്മാര്‍, 8 , 6, 11, 17, 8, 4 വയസുള്ള കുട്ടികള്‍
കള്ളാര്‍ പഞ്ചായത്തിലെ 43 കാരന്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 31 , 57 , 47 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 41, 31, 17, 21, 37 വയസുള്ള പുരുഷന്മാര്‍, 20, 37, 51 വയസുള്ള സത്രീകള്‍, 5 15, 5 വയസുള്ള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 28, 30, 24 വയസുള്ള പുരുഷന്മാര്‍, 45, 35, 38 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 37, 59 വയസുള്ള സ്ത്രീകള്‍, 24, 26, 24, 28, 26, 38, 57 വയസുള്ള പുരുഷന്മാര്‍
ഉദുമ പഞ്ചായത്തിലെ 40, 70 , 38വയസുള്ള സ്ത്രീകള്‍, 38, 50, 48 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 40, 46 വയസുള്ള പുരുഷന്മാര്‍
ചെമ്മനാട് പഞ്ചായത്തിലെ 35 കാരന്‍, 40 വയസുള്ള പുരുഷന്മാര്‍, 60 കാരി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 19 കാരി
പൈവളിഗെപഞ്ചായത്തിലെ 26, 42 വയസുള്ള പുരുഷന്മാര്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 23, 50, 34 വയസുള്ള സത്രീകള്‍, 20 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 28 കാരന്‍
മീഞ്ച പഞ്ചായത്തിലെ 44 കാരി, 22 കാരന്‍
കുമ്പള പഞ്ചായത്തിലെ 7 മാസം, 13 , 7, 16 വയസുള്ള കുട്ടികള്‍, 39 കാരി
മുളിയാര്‍ പഞ്ചായത്തിലെ 21 കാരി
പള്ളിക്കര പഞ്ചായത്തിലെ 38 കാരി
വടക്കാഞ്ചേരിയിലെ 29 കാരന്‍
കാഞ്ഞിരംകുളത്തിലെ 34 കാരന്‍
ഇതരസംസ്ഥാനം
ചെമ്മനാട് പഞ്ചായത്തിലെ 55 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ 49, 29, 30വയസുള്ള പുരുഷന്മാര്‍ (തമിഴ്‌നാട്)
വിദേശം
ഉദുമ പഞ്ചായത്തിലെ 52 കാരന്‍ (ദുബൈ)
പള്ളിക്കര പഞ്ചായത്തിലെ 30 കാരന്‍ (അബുദാബി)
ചെങ്കള പഞ്ചായത്തിലെ 29, 29 വയസുള്ള പുരുഷന്മാര്‍ (ദുബൈ)
ബദിയഡുക്ക പഞ്ചായത്തിലെ 22 കാരന്‍ (അബുദാബി), 23 കാരന്‍ (ഖത്തര്‍)
കാസര്‍കോട് നഗരസഭയിലെ 44 കാരന്‍ (യു എ ഇ)
ചെമ്മനാട് പഞ്ചായത്തിലെ 44 കാരന്‍ (യു എ ഇ)
ഉറവിടം ലഭ്യമല്ലാത്തത്
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 85 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 22 കാരി
മധൂര്‍ പഞ്ചായത്തിലെ 55 കാരന്‍
Keywords: News, Kerala, Kasaragod, COVID19, Case, Trending, Report, 142 Contact COVID cases at Kasaragod