city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വ്യാഴാഴ്ച 128 പേര്‍ക്ക് കോവിഡ് മുക്തി

കാസർകോട്: (www.kasargodvartha.com 10.09.2020) ജില്ലയിൽ വ്യാഴാഴ്ച 128 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസർകോട് നഗരസഭയിലും മുളിയാർ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് നെഗറ്റീവായത് (19 പേര് വീതം). വീടുകളില്‍ 4775 പേരും സ്ഥാപനങ്ങളില്‍ 1393 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6284 പേരാണ്. പുതിയതായി 315 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1205 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.


102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 431 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 289 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസർകോട്ട് വ്യാഴാഴ്ച 128 പേര്‍ക്ക് കോവിഡ് മുക്തി



കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്
അജാനൂര്‍- 7

ബേഡഡുക്ക-3

കാസര്‍കോട്-19

കുമ്പള-2

മധൂര്‍-4

പള്ളിക്കര-2

കള്ളാര്‍-2

ചെമ്മനാട്-5

ഉദുമ-7

തൃക്കരിപ്പൂര്‍-4

കാഞ്ഞങ്ങാട്-11

ബദിയഡുക്ക-1

എന്‍മകജെ-2

മംഗല്‍പാടി-2

ചെങ്കള-3

പിലിക്കോട്-2

മഞ്ചേശ്വരം-2

ചെറുവത്തൂര്‍-8

നീലേശ്വരം-10

വലിയപറമ്പ-7

മടിക്കൈ-1

പുല്ലൂര്‍പെരിയ-1

ഈസ്റ്റ് എളേരി-1

പുത്തിഗെ-2

മൊഗ്രാല്‍പുത്തൂര്‍-1

മുളിയാര്‍-19

Keywords:  Kasaragod, news, Kerala, COVID-19, Trending, House, hospital, 128 COVID negative cases at Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia