മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ 11 പേർക്ക് കോവിഡ്; കാസര്‍കോട് ജില്ലയിൽ ഇതുവരെ 8005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Sep 18, 2020, 19:55 IST
കാസർകോട്: (www.kasargodvartha.com 18.09.2020) വെള്ളിയാഴ്ച മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8005 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 652 പേര് വിദേശത്ത് നിന്നെത്തിയവരും 480 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5916 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി.
കോടോംബേളൂര്‍- 4
കുമ്പള- 3
പുത്തിഗെ- 1
ഈസ്റ്റ് എളേരി- 2
പടന്ന- 2
ചെമ്മനാട്- 1
മധൂര്‍- 2
കാസര്‍കോട്- 9
നീലേശ്വരം- 2
കയ്യൂര്‍ ചീമേനി- 4
വലിയപറമ്പ- 1
അജാനൂര്‍- 7
പള്ളിക്കര- 7
പുല്ലൂര്‍പെരിയ- 6
മുളിയാര്‍- 10
കാഞ്ഞങ്ങാട്- 9
എന്മകജെ- 2
മഞ്ചേശ്വരം- 11
ചെറുവത്തൂര്‍- 5
ചെങ്കള- 5
പിലിക്കോട്- 4
കിനാനൂര്‍ കരിന്തളം-1
മീഞ്ച- 8
മംഗല്പാടി- 17
ബദിയഡുക്ക- 2
പൈവളിഗെ- 4
തൃക്കരിപ്പൂര്‍- 7
മടിക്കൈ- 6
കള്ളാര്‍- 1
മൊഗ്രാല്‍പുത്തൂര്‍- 2