city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിനൊന്നര കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 27.03.2021) മാംഗ്ലൂർ - ചെന്നൈ മെയിലിൽ കടത്താൻ ശ്രമിച്ച പതിനൊന്നര കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കുമ്പള ചിപ്പാറിലെ അബ്ദുൽ അർശാദി (19) നെയാണ് എസ് ഐ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച് ഉച്ചയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിനൊന്നര കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

അതേസമയം കാസർകോട് മഞ്ചേശ്വരത്ത് വ്യാഴാഴ്ച രാത്രി പൈവളിഗെ മിയപദവിൽ പൊലീസിനെ അധോലോക ഗുണ്ടാസംഘങ്ങൾ വെടിവെച്ച സംഭവത്തിലെ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ഐ20 കാറിൽ കടത്തുകയായിരുന്ന 140 കിലോ കഞ്ചാവും 55 ഗ്രാം എംഡിഎംഎ മയക്കുമരുന്നും സൈകിൾ ചെയിൻ ഉൾപെടെയുള്ള മരകായുധങ്ങളും പിടികൂടിയിരുന്നു.

കാറിൽ ഉണ്ടായിരുന്ന കൊടലമൊഗരു കുരുട പദവിലെ അബ്ദുൽ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പേർ ഓടി രക്ഷപെട്ടിരുന്നു.

Keywords:  News, Police, Kasaragod, Train, Drugs, Arrest, Case, Kerala, State, Youth arrested for trying to smuggle 11.5 kg of tobacco products on the train.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia