രണ്ട് കണ്ടയ്നര്‍ ലോറിയില്‍ കടത്തിയ മണലുമായി ഒരാള്‍ അറസ്റ്റില്‍; മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു
Oct 24, 2017, 14:02 IST
ഉപ്പള: (www.kasargodvartha.com 24/10/2017) കര്‍ണാടകയില്‍ നിന്ന് കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് കണ്ടയ്നര്‍ ലോറികള്‍ കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ലോറി ഡ്രൈവര്‍ ബെല്‍ത്തങ്ങാടി പുഞ്ചികട്ടയിലെ മുഹമ്മദ് ഫാസില്‍ (28)നെ യാണ് അറസ്റ്റ് ചെയ്തത്.
ഒരു കണ്ടയ്നര്‍ ലോറി പോലിസ് പിന്തുടരുന്നതിനിടെ ഉപ്പള ഗേറ്റിന് സമീപം ദേശിയ പാതയില്‍ ചതുപ്പില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ലോറി ഡ്രൈവറാണ് ഓടിരക്ഷപ്പെട്ടത്. രണ്ട് ലോറികളായി 800 മണല്‍ ചാക്കുകള്‍ പിടിചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് നടത്തിയ വാഹന പരിശോധനയിലാണ് കണ്ടയ്നര്‍ പിടികൂടിയത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uppala, Sand, Arrest, Lorry, Police, News, Youth arrested for sand smuggling.