പാമ്പു കടിയേറ്റ് ചികിത്സ നടത്തിയ യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റ് ദാരുണാന്ത്യം
May 8, 2020, 12:12 IST
കൊല്ലം: (www.kasargodvartha.com 08.05.2020) പാമ്പു കടിയേറ്റ് ചികിത്സ നടത്തിയ യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്‍- മണിമേഖല ദമ്പതികളുടെ മകളും അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ ഭാര്യയുമായ ഉത്ര (25) യാണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഉത്രയ്ക്ക് ഭര്‍തൃവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റിരുന്നു.
തുടര്‍ന്ന് ചികിത്സ നടത്തി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരുമ്പോഴാണ് വീണ്ടും പാമ്പു കടിയേറ്റത്. ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സൂരജ്. ധ്രുവ് ഏക മകനാണ്.
Keywords: Kerala, news, Top-Headlines, Kollam, Death, snake bite, Woman died after snake bite
< !- START disable copy paste -->