'കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം'; കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍, പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍
Apr 28, 2018, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2018) കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണമെന്നും ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണമെന്നും കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍. വി.എച്ച്.പി വനിതാ നേതാവ് സ്വാധി സരസ്വതിയാണ് കാസര്‍കോട് ബദിയടുക്കയില്‍ വിശ്വ ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് വിവാദ പരാമര്‍ശം നടത്തിയത്. www.kasargodvartha.com
അതേസമയം കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് ഈ പരിപാടിയില്‍ അധ്യക്ഷത വഹിച്ചത് കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണമെന്നും സ്വാധി സരസ്വതി പറഞ്ഞു. www.kasargodvartha.com
രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കുമെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. www.kasargodvartha.com
നമ്മള്‍ പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണമെന്നും അവര്‍ പരാമര്‍ശം നടത്തി. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ മുസ്ലീമിന് എതിരല്ല. എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹീമിനെയും ബഹുമാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തില്‍ ഒരു മുസ്ലിമും പങ്കെടുക്കുന്നില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞു. വി.എച്ച്.പി നേതാവിന്റെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, BJP, India, Congress, VHP Leader's Speech goes Controversy < !- START disable copy paste -->

Keywords: Kasaragod, Kerala, news, Top-Headlines, BJP, India, Congress, VHP Leader's Speech goes Controversy