സംസ്ഥാനത്ത് സി ഐ മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം
Apr 12, 2017, 16:30 IST
തിരുവനന്തപുരം: (www.kasargodvartha.com 12.04.2017) സംസ്ഥാനത്ത് സി ഐ മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. താഴെപ്പറയുന്ന സി.ഐ.മാരെഅവരുടെ പേരിനു നേരെയുള്ള സ്ഥലങ്ങളിലേക്ക്മാറ്റി നിയമിച്ച്‌സംസ്ഥാന പോലീസ് മേധാവി ഉത്തരവായി.
ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം. ഹരിദാസന്‍.ആര്‍ - പത്തനംതിട്ട (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു- 1, കൊല്ലം), കെ.ജെ. പീറ്റര്‍ - എറണാകുളം നോര്‍ത്ത് (വി.എ.സി.ബി, എറണാകുളംയൂണിറ്റ്), വി.എസ്. നവാസ് - മുല്ലപ്പെരിയാര്‍, ജി. ബിനു - പാറശാല, ജെ.സന്തോഷ്‌കുമാര്‍ - എസ്.സി.ആര്‍.ബി, തിരുവനന്തപുരം (പാറശാല), ബിജു.വി.നായര്‍ - അമ്പലപ്പുഴ(വി.എ.സി.ബി, ആലപ്പുഴ), വിശ്വംബരന്‍.എം - വി.എ.സി.ബി, ആലപ്പുഴ(അമ്പലപ്പുഴ), ഷെരീഫ്. എസ് - പരവൂര്‍(കണ്‍ട്രോള്‍റൂം, കൊല്ലംസിറ്റി), എ. നസീര്‍ - സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്‌ളിയു 1, ആലപ്പുഴ(പരവൂര്‍), സി.എല്‍. സുധീര്‍ -കുളത്തുപ്പുഴ (വി.എ.സി.ബി, സതേണ്‍ റേഞ്ച്, തിരുവനന്തപുരം), ആര്‍. ബൈജുകുമാര്‍ - വി.എ.സി.ബി, സതേണ്‍ റേഞ്ച്, തിരുവനന്തപുരം(കുളത്തുപ്പുഴ), എ. അബ്ദുള്‍വഹാബ് - നീണ്ടകരകോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ (സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്‌ളിയു 1, ആലപ്പുഴ), അനില്‍കുമാര്‍.റ്റി - കണ്‍ട്രോള്‍റൂം, കൊല്ലംസിറ്റി(നീണ്ടകരകോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍), തോമസ്.കെ.ജെ-സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്‌ളിയു 1, ആലപ്പുഴ, ജോസ് ഫിലിപ്പ്- പോലീസ് ട്രെയിനിങ്‌കോളേജ്, തിരുവനന്തപുരം, സുനില്‍ദാസ്.യു.എച്ച്-ഗുരുവായൂര്‍ടെംബിള്‍ പോലീസ് സ്റ്റേഷന്‍ (കേരള പോലീസ് അക്കാദമി, തൃശൂര്‍), എന്‍. രാജേഷ്‌കുമാര്‍- ചെറുവന്നൂര്‍ (ഗുരുവായൂര്‍ ടെംബിള്‍ പോലീസ് സ്റ്റേഷന്‍), വിനോദന്‍.കെ.കെ- വി.എ.സി.ബി, കോഴിക്കോട്‌യൂണിറ്റ് (ചെറുവന്നൂര്‍), വി.വി. ബെന്നി-കണ്‍ട്രോള്‍റൂം, തൃശൂര്‍സിറ്റി (വി.എ.സി.ബി, കോഴിക്കോട് യൂണിറ്റ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Police, CI, Transfer, News, Top-Headlines, Transfer and Postings of CIs, Kerala.