Found Dead | ടൈൽസ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Oct 22, 2023, 20:40 IST
പെർള: (KasargodVartha) ടൈൽസ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെർള എൻമകജെ വിലേജ് നടുബൈൽ ഹൗസിലെ ചന്ദ്രശേഖര (38) യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതരായ നാരായണ നായിക് - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: സമന്വി, പ്രീതം. സഹോദരങ്ങൾ: നളിനി, രവികല. പൊലീസ് കേസെടു
ത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Obituary, Police, Malayalam News, Tiles worker found dead inside house