ബസില്‍ നിന്നും ടിവിയും സ്പെയര്‍പാട്സും കവര്‍ന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി
Oct 24, 2017, 12:59 IST
കാസര്‍കോട്:(www.kasargodvartha.com 24/10/2017) ബസില്‍നിന്നും ടിവിയും സ്പെയര്‍പാട്സും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. അതൃകുഴി നീത ബസില്‍നിന്നും ടിവിയും സ്പെയര്‍പാട്സും കവര്‍ന്ന കേസിലെ പ്രതി തളങ്കര ബാങ്കോടിലെ മുഹമ്മദ് അര്‍ഫാസ്(27)നെയാണ് വിദ്യനഗര്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
ആഗസ്റ്റ് മാസം 10 തീയതിയാണ് പ്രതി കവര്‍ച്ച നടത്തിയത്. നിരവതി മോഷണ കേസില്‍ പ്രതിയാണ് അര്‍ഫാസ്, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Theft, Bus, Police, Accuse, Court, Remand, Jail, Custody, Theft ; Accused in police custody.