Police FIR | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന് പരാതി; അധ്യാപകനെതിരെ കേസെടുത്തു
Nov 30, 2023, 19:15 IST
കുമ്പള: (KasargodVartha) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 12 കാരിയുടെ പരാതിയിലാണ് യുവാവിനെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞതോടെ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Keywords: Police Booked, Crime, Malayalam News, Kerala News, Kasaragod News, Assault, Kumbala News, Teacher booked for assault of girl student.
< !- START disable copy paste -->