സ്വാമിയുടെ ലിംഗം മുറിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Jun 18, 2017, 14:37 IST
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പെണ്‍കുട്ടിയുടെ വാദവും പ്രതിഭാഗം അഭിഭാഷകന് എഴുതിയ കത്തും പിന്നാലെ വന്ന ടെലിഫോണ്‍ സംഭാഷണവും വെളിപ്പെടുത്തലുകളും എല്ലാം പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം.
കോടതിയില്‍ ഹാജരാക്കിയ കത്തും ടെലിഫോണ്‍ സംഭാഷണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റും പോളിഗ്രാഫ് ടെസ്റ്റും നടത്താന്‍ പോലീസ് കോടതിയുടെ അനുമതി തേടും. അതേസമയം, സ്വാമിയുടെ ജാമ്യാപോക്ഷയും തിങ്കളാഴ്ച പരിഗണിക്കും.
Related News: സ്വാമിയുടെ പാതി ലിംഗം പൂര്‍ണമായും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍; ഇനി ലൈംഗികാസക്തി ഉണ്ടാകില്ല, മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനമൊരുക്കും
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഉപയോഗമില്ലാത്ത വസ്തു താന്‍ തന്നെ മുറിച്ചുകളഞ്ഞതാണെന്ന് സ്വാമി, താന്‍ മുറിച്ചതാണെന്ന് പെണ്‍കുട്ടി; ആരാണ് സ്വാമിയുടെ ലിംഗം കട്ട് ചെയ്തതെന്നറിയാതെ പോലീസും
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; 90 ശതമാനം മുറിഞ്ഞുതൂങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ചത് യുവതിയുടെ വീട്ടുകാര്‍, സ്വാമിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു, യുവതിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സാംസ്കാരിക കേരളം
ലിംഗം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; മകളെ തള്ളിപ്പറഞ്ഞ് അമ്മ, ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും ആരോപണം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Top-Headlines, Kerala, news, Woman, Police, Crime branch, Investigation, swami's personal part chopped case; crime branch will esquire the case.