കൈകൊട്ടിപ്പാടി കാസര്‍കോട്ടെ മൊഞ്ചന്മാര്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവം വട്ടപ്പാട്ടില്‍ സി ജെ എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം, അപ്പീലിലെത്തി രണ്ടാം സ്ഥാനം കൊയ്ത് ദഫ് മുട്ട് ടീം
Dec 8, 2018, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2018) ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ സി ജെ എച്ച് എസ് എസ് ചെമ്മനാട് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം. അതേസമയം ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ട് മത്സരത്തില്‍ അപ്പീലിലെത്തി രണ്ടാം സ്ഥാനവും കൊയ്തു.
ആര്‍ കെ അബ്ദുല്ല, കെ മുഹമ്മദ് ഷഫീഖ്, സി എം അഹ് മദ് മിര്‍ഷാദ്, ആദില്‍ അബ്ദുല്‍ ഖാദര്‍, അഹ് മദ് ബിലാല്‍, സി എ മുഹമ്മദ് ആഷിര്‍, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് യൂനുസ് ഷമ്മാസ്, ജവാദ് അബ്ദുല്‍ ബാസിത്ത്, ഹുസൈഫ എന്നിവരടങ്ങിയതാണ് വട്ടപ്പാട്ട് ടീം. സഹീര്‍ വടകര, റഫീഖ് കളനാട് ഹദ്ദാദ് എന്നിവരാണ് പരിശീലകര്‍. ഉമര്‍ നുഫൈസ്, ഹസന്‍ അദ്‌നാന്‍, അബ്ദുല്ല സഫ് വാന്‍, സനാദ് കുമ്പള, സഈദ് ആദില്‍, അബൂബക്കര്‍ റിഷാദ്, ഇസ്മാഈല്‍ ഷമ്മാസ്, അഹ് മദ് സഫീര്‍, അബ്ദുല്ല ഫഹീം, ജംഷീദ് എന്നിവരാണ് ദഫ് ടീം അംഗങ്ങള്‍. ദാവൂദ്, അജ്‌നാസ് എന്നിവര്‍ പരിശീലകരാണ്.
കലോത്സവത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച നടക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ് മുട്ട് മത്സരത്തിലും എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തിലും സി ജെ എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Chemnad, കേരള വാര്‍ത്ത, School-Kalolsavam, State School Kalolsavam; First for CJHSS Chemnad in Vattappattu
< !- START disable copy paste -->