സംസ്ഥാന സ്‌കൂള്‍ കലോത്സവം: സേവനത്തിന് സജ്ജമായി അബുദാബി കെ എം സി സിയുടെ രണ്ട് ഇന്നോവ കാറുകള്‍
Nov 21, 2019, 12:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2019) 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ബസുകള്‍ സഞ്ചാരയോഗ്യമല്ലാത്ത വേദികളിലേക്ക് മത്സരാര്‍ത്ഥികളെ എത്തിക്കുന്നതിനും രാത്രി കാലങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ നടത്തുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സിയുടെ രണ്ട് ഇന്നോവ കാറുകള്‍ സജ്ജമായി.
വാഹനത്തിന്റെ ചെലവുകള്‍ സംഘടന വഹിക്കും. അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം നേതാക്കളായ കെ കെ സുബൈര്‍, സി റിയാസ്, മൊയ്തീന്‍ ബല്ല, ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്മാരായ കരീം കൊയക്കീല്‍, അബ്ദുല്‍ ലത്വീഫ് എ സി, അബുസാലി ടി കെ, കണ്‍വീനര്‍ കെ മുഹമ്മദ് ശരീഫ്, ഷൗക്കത്തലി അക്കാളത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, KMCC, Abudhabi, Kanhangad, Top-Headlines, School-Kalolsavam, State School Kalolsavam: Abudhabi KMCC's Innova ready for service
< !- START disable copy paste -->