ബലിപെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്
Jul 16, 2021, 18:10 IST
കാസർകോട്: (www.kasargodvatha.com 16.07.2021) ബലിപെരുന്നാൾ പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേകെറി കടകൾക്കും തുണി, ചെരുപ്പ്, ഇലക്ട്രോണിക്, ഫാന്‍സി , സ്വർണം എന്നീ കടകളും തുറക്കാം.
രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്.
Keywords: Kasaragod, Kerala, News, Eid, Lockdown, COVID-19, Top-Headlines, Corona, Shop, Some lockdown relaxations allowed for Eid celebrations.
< !- START disable copy paste -->