ശരിയായ റോഡ് സംസ്‌കാരമില്ലാത്തതാണ് വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം: ജി സുധാകരന്‍
May 3, 2017, 09:29 IST
കോഴിക്കോട്: (www.kasargodvartha.com 03.05.2017) സംസ്ഥാനത്ത് ശരിയായ റോഡ് സംസ്‌കാരമില്ലാത്തതാണ് വാഹനാപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയന്‍ നേതാക്കളും അടക്കമുള്ളവര്‍ക്ക് റോഡ് സംസ്‌കാരമില്ലന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
റോഡുകള്‍ കയ്യേറുന്നവരും ഡ്രൈവര്‍മാരും റോഡില്‍ ശ്രദ്ധയും സമീപനവും പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇവരുള്‍പ്പെടുന്ന വലിയൊരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു..
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Road Culture-less is the Reason for Increasing Accidents: G Sudhakaran
Keywords: Kozhikode, Road, Accident, Minister, Driver, G Sudhakaran, People, Politicians, Trade Union, Vehicles, Law, Reason, Safety, Carefull.
റോഡുകളില്‍ നിയമവിധേയ പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ജനങ്ങള്‍ക്കിടയില്‍ ശരിയായ റോഡ് സംസ്‌കാരമില്ലാത്തതാണ് ഇതിനൊക്കെ കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സത്യസന്ധമായും ശാസ്ത്രീയമായും സര്‍ക്കാര്‍ ചെയ്യണമെന്നും ജനങ്ങള്‍ മികച്ച റോഡ് സംസ്‌കാരത്തിലേക്ക് വളര്‍ന്ന് വരണമെന്നും അദ്ദേഹം വ്യക്തമാക്കി.