city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 01/05/2017) പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തിയ ചൂരി ജുമാ മസ്ജിദില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് യുവജനമാര്‍ച്ചില്‍ സംബന്ധിക്കാനെത്തിയ രമേശ് ചെന്നിത്തല നേതാക്കള്‍ക്കൊപ്പമാണ് ജുമാ മസ്ജിദ് സന്ദര്‍ശിച്ചത്.

കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, കോണ്‍ഗ്രസ് നേതാക്കളായ പി കെ ഫൈസല്‍, ആര്‍ ഗംഗാധരന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍ തുടങ്ങിയവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു

കൊല നടന്ന മുറിയും മറ്റും രമേശ് ചെന്നിത്തല നോക്കികണ്ടു. ജമാഅത്ത് ഭാരവാഹികളില്‍ നിന്നു കേസിന്റെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിപക്ഷ നേതാവി ചോദിച്ചറിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ramesh Chennithala, Visit, Murder Case, Masjid, Congress, MLA, DCC, KPCC, Riyas Moulavi murder case; Ramesh Chennithala visit Choori juma masjid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia