പൗരത്വ ഭേദഗതിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ ലോംഗ് മാര്‍ച്ച് ചൊവ്വാഴ്ച തുടങ്ങും; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
Jan 20, 2020, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2020) ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നടത്തുന്ന ലോംഗ് മാര്‍ച്ച് ചൊവ്വാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് എം പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു ഡി എഫിന്റെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
2000 സ്ഥിരാംഗങ്ങളുള്ള ലോംഗ് മാര്‍ച്ച് ആദ്യ ദിവസം രാത്രി ഉദുമയില്‍ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ ഉദുമയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് മൈതാനിയില്‍ സമാപിക്കും. രാജ്യത്ത് ഓരോ ദിവസം കൂടുംന്തോറും വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഥക്ക് വിവിധ വിഭാഗങ്ങളുടെ സഹകരണം ആവശ്യമാണെന്ന് എം പി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Ramesh-Chennithala, Rajmohan Unnithan, Rajmohan Unnithan's Long march on Tuesday
< !- START disable copy paste -->