പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമോ? മൃതദേഹത്തില്‍ മുറിവുകള്‍, സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല
Jul 30, 2017, 09:50 IST
പത്തനാപുരം: (www.kasargodvartha.com 30.07.2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്സിയെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. ഇതോടെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. വിദ്യാര്‍ത്ഥിനി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കാണാനില്ലായിരുന്നു.
റിന്‍സിയുടെ മുറിയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് മാതാവ് ബീന നോക്കിയപ്പോഴാണ് റിന്‍സിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ് പുനലൂര്‍ പോലീസ് സ്ഥലത്തെത്തി. കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിന്‍സി. ഏക സഹോദരി ആന്‍സി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kollam, Murder, Police, Investigation, Death, Plus one student's death; police investigation started