കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൽ മരിച്ചു
Sep 6, 2020, 11:48 IST
കാസർകോട്: (www.kasaragodvartha.com 06.08.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൽ മരിച്ചു. മംഗൽപാടി പഞ്ചായത്ത് പരിധിയിലെ മൊയ്തീൻ (69) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി.
Keywords: Kerala, News, Kasaragod, COVID-19, Corona, Death, Treatment, Hospital, Top-Headlines, One more COVID death in Kasaragod.