കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
Sep 5, 2020, 20:17 IST
കാസർകോട്: (www.kasargodvartha.com 05.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്കള പഞ്ചായത്ത് പരിധിയിലെ സി എ ഹസൈനാർ (67) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും തുടർ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: റസ്വിൻ, തസ്ലീന, ജസീം, അഫാഫ്, അൻഷിഫ, നജിൽ. മരുമക്കൾ: സാജിദ്, മഷൂഫ, ജുമാന, അംശിദ.
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, മൊയ്ദീൻ, അബ്ദുൽ ഗഫൂർ, ഫാത്തിമ, ആഇശ, ഖദീജ, റുഖിയ.
Keywords: Kerala, News, Kasaragod, Death, COVID-19, Hospital, Top-Headlines, Virus, Disease, One more COVID death in Kasaragod.
< !- START disable copy paste -->