city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വീണ്ടും കോവിഡ് മരണം; മരിച്ചത് ചികിത്സയിലായിരുന്നയാൾ

മേൽപ്പറമ്പ്: (www.kasaragodvartha.com 01.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ കുമാരൻ (65) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നേരത്തേ വാച്ച്മാനായി ജോലി ചെയ്തിരുന്നു.

ഭാര്യ: താര. മക്കൾ: വൈഷ്ണവി, നിമ്മി

സംസ്കാരം കോവിഡ്  മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കും.

കാസർകോട്ട് വീണ്ടും കോവിഡ് മരണം; മരിച്ചത് ചികിത്സയിലായിരുന്നയാൾ


Keywords: Kerala, News, Kasaragod, COVID, Corona, Disease, Virus, Death, Treatment, Top Headlines, One more COVID death at Kasaragod.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia