നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
Dec 19, 2020, 17:45 IST
കാസർകോട്: (www.kasargodvartha.com 19.12.2020) തളങ്കര മാലിക് ദീനാർ ആശുപത്രി സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. മധൂർ പാറക്കട്ട പുത്തൻപുരയ്ക്കൽ എസ് എസ് വില്ലയിലെ ഷെജി വർഗീസാ (49) ണ് മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. പരേതനായ പി വി ചാക്കോ - സൂസമ്മ ദമ്പതികളുടെ മകളാണ്.