city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഴ്സ് കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: (www.kasargodvartha.com 19.12.2020) തളങ്കര മാലിക് ദീനാർ ആശുപത്രി സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. മധൂർ പാറക്കട്ട പുത്തൻപുരയ്ക്കൽ എസ് എസ് വില്ലയിലെ ഷെജി വർഗീസാ (49) ണ് മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. പരേതനായ പി വി ചാക്കോ - സൂസമ്മ ദമ്പതികളുടെ മകളാണ്. 
നഴ്സ് കുഴഞ്ഞുവീണ് മരിച്ചു

ഇലക്ട്രീഷ്യനായ പി വി വർഗീസാണ് ഭർത്താവ്. മക്കൾ: ഷിബിൻ ജോർജ് വർഗീസ്, ഷിനി വർഗീസ് (സിനിമ, സീരിയൽ താരം) മരുമകൻ: ആൻ്റണി മാത്യു. സഹോദരൻ: ഷിജു.

Keywords:  Kerala, News, Kasaragod, Nurse, Death, Sini Vargheese, Hospital, Top-Headlines, Actor, Nurse collapsed and died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia