city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖം മിനുക്കി കാസര്‍കോട് ടൗണ്‍, ചീമേനി പൊലീസ് സ്റ്റേഷനുകള്‍; പുതിയ കെട്ടിടങ്ങള്‍ നാടിന് സമര്‍പിച്ചു

കാസര്‍കോട്: (www.kasargodvartha.com 25.09.2021) പഴയകെട്ടിടവും അസൗകര്യങ്ങളും പഴങ്കഥയാക്കി കാസര്‍കോട് ടൗണ്‍, ചീമേനി പൊലീസ് സ്റ്റേഷനുകള്‍ പുതിയ കെട്ടിടത്തിലേക്ക്. നവീകരിച്ച ഇരു സ്റ്റേഷനുകളുടെയും കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു.
 
മുഖം മിനുക്കി കാസര്‍കോട് ടൗണ്‍, ചീമേനി പൊലീസ് സ്റ്റേഷനുകള്‍; പുതിയ കെട്ടിടങ്ങള്‍ നാടിന് സമര്‍പിച്ചു

പൊലീസിലെ മാറ്റം ജനം സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസേവനത്തിന്റെ നല്ല മുഖം പൊലീസിനുണ്ട്. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം പ്രതിച്ഛായ നല്‍കും. തെറ്റുകാര്‍ക്കെതിരെ കര്‍ശനനടപടിയെന്നാണ് സര്‍കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ചീമേനിയില്‍ എം രാജഗോപാലന്‍ എം എല്‍ എയും ശിലാഫലകം അനാഛാദനം ചെയ്തു.

Keywords: News, Kasaragod, Police, office-building, Kanhangad, Police-station, Kanhangad-town, Top-Headlines, Inauguration, Cheemeni,  New buildings of Kasargod Town and Cheemeni Police Stations inaugurated.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia