മുഖം മിനുക്കി കാസര്‍കോട് ടൗണ്‍, ചീമേനി പൊലീസ് സ്റ്റേഷനുകള്‍; പുതിയ കെട്ടിടങ്ങള്‍ നാടിന് സമര്‍പിച്ചു
Sep 25, 2021, 15:58 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2021) പഴയകെട്ടിടവും അസൗകര്യങ്ങളും പഴങ്കഥയാക്കി കാസര്‍കോട് ടൗണ്‍, ചീമേനി പൊലീസ് സ്റ്റേഷനുകള്‍ പുതിയ കെട്ടിടത്തിലേക്ക്. നവീകരിച്ച ഇരു സ്റ്റേഷനുകളുടെയും കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു.
പൊലീസിലെ മാറ്റം ജനം സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസേവനത്തിന്റെ നല്ല മുഖം പൊലീസിനുണ്ട്. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം പ്രതിച്ഛായ നല്‍കും. തെറ്റുകാര്‍ക്കെതിരെ കര്‍ശനനടപടിയെന്നാണ് സര്‍കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ചീമേനിയില്‍ എം രാജഗോപാലന്‍ എം എല്‍ എയും ശിലാഫലകം അനാഛാദനം ചെയ്തു.

Keywords: News, Kasaragod, Police, office-building, Kanhangad, Police-station, Kanhangad-town, Top-Headlines, Inauguration, Cheemeni, New buildings of Kasargod Town and Cheemeni Police Stations inaugurated.
< !- START disable copy paste -->