16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ കൂടി കേസെടുത്തു
Jul 9, 2020, 11:58 IST
കാസര്‍കോട്: (www.kasargodvartha.com 09.07.2020) 16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തു. തളങ്കര സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (35), തളങ്കര കെ കെ പുറത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഹ് മദ് ഫാരിസ് എന്ന സല്ലു (28), മലപ്പുറം പൂരകം പുത്തന്‍പീടികയില്‍ ജാഫര്‍ സാദിഖ് (35) എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. 2018 നവംബര്‍ നാലു മുതല്‍ പലയിടങ്ങളിലും കൊണ്ടുപോയി പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയതായാണ് കേസ്.
Keywords: Kasaragod, Kerala, news, Top-Headlines, case, Molestation, Molestation case against 3
< !- START disable copy paste -->