സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച 55 കാരനെ ജയിലിലടച്ചു
Oct 23, 2019, 00:23 IST
നീലേശ്വരം: (www.kasargodvartha.com 23.10.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 55 കാരനെ കോടതി റിമാന്‍ഡ് ചെയ്തു. തൈക്കടപ്പുറത്തെ ഹൈദര്‍ അലിയെയാണ് കഴിഞ്ഞ ദിവസം എസ് ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്ത് ഹൈദര്‍ അലിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, school, Students, Molestation, Jail, Police, Top-Headlines, Molestation case; 55 year old remanded.
< !- START disable copy paste -->