city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | കാണാതായ വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉദുമ: (KasargodVartha) വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണിഞ്ഞ ആലിങ്കാലിലെ പരേതനായ നാരായണൻ്റെ ഭാര്യ നാരായണി (53) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽ നിന്ന് കാണാതായിരുന്നു. വീട്ടുകാർ പൊലീസിലും പരാതി നൽകിയിരുന്നു.

Found Dead | കാണാതായ വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബന്ധുക്കളും പരിസരവാസികളും അന്വേഷണം നടത്തി വരുന്നതിനിടെയാണ് വൈകുന്നേരം 6.45 മണിയോടെ തൃക്കണ്ണാട് ക്ഷേത്ര കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മക്കൾ: നിവേദ്, നവ്യ. സഹോദരങ്ങൾ: രവി (കച്ചവടം മഡിയൻ കൂലോം), കൃഷ്ണൻ, കണ്ണൻ, ചന്തുഞ്ഞി, ലക്ഷ്മി.

Found Dead | കാണാതായ വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Keywords: News, Kerala, Kasaragod, Uduma, Obituary, Death, Malayalam News, Found Dead, Missing, Temple, Pond, Police, Investigation, Missing woman found dead in temple pond.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia