Wild Boar Attack | സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ അച്ഛനെയും മകളെയും കാട്ടുപന്നി ആക്രമിച്ചതിന് പിന്നാലെ മറ്റൊരാൾക്ക് കൂടി കുത്തേറ്റു; ശല്യം അതിരൂക്ഷം
Sep 20, 2022, 15:10 IST
പ്ലാച്ചിക്കര ഫോറസ്റ്റിന് സമീപം വച്ച് കാട്ടുപന്നി ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു. സ്കൂടറിന് മാത്രം 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ബളാൽ പഞ്ചായതിലും ചിലർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിരുന്നു. അതിനിടെയാണ് ഒരാൾക്ക് കൂടി പന്നിയുടെ ആക്രമത്തിൽ പരിക്കേറ്റത്.
Keywords: Man Injured In Wild Boar Attack, News, Top-Headlines, Vellarikundu, Man, Injured, Scooter, Attack, Animal, Kasaragod.
< !- START disable copy paste -->