ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
Apr 30, 2020, 20:57 IST
പൊയ്നാച്ചി: (www.kasargodvartha.com 30.04.2020) നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കരിച്ചേരിയില്‍ വ്യഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. കുണ്ടംകുഴി ഭാഗത്ത് നിന്ന് പൊയ്നാച്ചി ഭാഗത്ത് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്ന അന്യദേശ തൊഴിലാളിയായ ക്ലീനറാണ് മരണപ്പെട്ടത്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും പുറത്തെടുത്തപ്പോഴേക്കും ക്ലീനര്‍ മരണപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരെയും പുറത്തെടുത്തപ്പോഴേക്കും ക്ലീനര്‍ മരണപ്പെട്ടിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Accidental Death, Lorry, Lorry Accident; Cleaner died
< !- START disable copy paste -->