city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: (www.kasargodvartha.com 07.06.2019) ജൂണ്‍ 8, 9 തീയ്യതികളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കു ബന്ധപ്പെടുന്നതിനായി ജില്ലാ, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം - 0471 2730045, 2730067, 9497711281, തിരുവനന്തപുരം തഹസില്‍ദാര്‍ - 0471 2462006, 9497711282, 9447700112, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ - 0471 2222227, 9497711283, 9447700113, കാട്ടാക്കട തഹസില്‍ദാര്‍ - 0471 2291414, 9497711284, 8547618420, നെടുമങ്ങാട് തഹസില്‍ദാര്‍ - 0472 2802424, 9497711285, 9447700114, വര്‍ക്കല തഹസില്‍ദാര്‍ - 0471 2613222, 9497711286, 8547618415, ചിറയിന്‍കീഴ് തഹസില്‍ദാര്‍ - 0470 2622406, 9497711287, 9447700115 എന്നിവയാണ് കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, news, Top-Headlines, Likely to Heavy rain; Yellow alert in Thiruvananthapuram
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia