കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി
Nov 16, 2020, 08:17 IST
കൊല്ലം: (www.kasargodvartha.com 16.11.2020) കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് അപകടം. കൊല്ലം പാരിപ്പള്ളിക്കു സമീപമാണ് അപകടം നടന്നത്. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു.
ബസില്‍ 20 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
ബസില്‍ 20 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
Keywords: Kollam, news, Kerala, Top-Headlines, Accident, Injured, hospital, KSRTC, KSRTC-bus, KSRTC bus accident in Kollam