city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

10.27 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 03.07.2019) 10.27 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി എര്‍മാളം അബൂബക്കര്‍ സിദ്ദീഖിനെ (30) യാണ് വിദേശകറന്‍സിയുമായി പിടികൂടിയത്.

തുടര്‍നടപടികള്‍ക്കായി കേസ് കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് കൈമാറി. ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു സിദ്ദീഖ്.

ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ ലൈഫ് ജാക്കറ്റ് പൗച്ചിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 2.534 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. വേര്‍തിരിച്ചെടുത്തപ്പോള്‍ 1.843 കിലോഗ്രാം സ്വര്‍ണം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Updated

10.27 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kozhikode, Top-Headlines, Kasaragod native held with Foreign currency in Karipur Airport
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia