സ്വര്‍ണക്കടത്തു കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതി റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍; കുടുങ്ങിയത് പൂനെയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
May 9, 2018, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2018) സ്വര്‍ണക്കടത്തു കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ റെയില്‍വേ സ്റ്റേഷനില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് സ്വദേശി മുനവ്വര്‍ ബങ്കരക്കുന്നിനെയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പൂനെയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുനവ്വര്‍ പിടിയിലായത്. 2016 ല്‍ മംഗളൂരു വിമാനത്താവളം വഴി 1.50 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയാണ് മുനവ്വര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മംഗളൂരു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ 16 വരെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Kasaragod, Kerala, News, Gold, Railway station, Held, Court, Remand, Gold smuggling case; accused arrested in Railway Station.
< !- START disable copy paste -->