Gold Rate | കുതിപ്പിന് ബ്രേകിട്ട് സ്വർണം; വിലയിൽ മാറ്റമില്ല; ചരിത്രത്തിലെ ഉയർന്ന നിരക്കിൽ തുടരുന്നു
Mar 11, 2024, 10:09 IST
കൊച്ചി: (KasargodVartha) കഴിഞ്ഞ ദിവസങ്ങളിൽ ശരവേഗത്തിൽ കുതിച്ചുയർന്നതിന് പിന്നാലെ തിങ്കളാഴ്ച (11.03.2024) സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6075 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5040 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40,320 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
കഴിഞ്ഞയാഴ്ച അഞ്ച് ദിവസത്തിനിടെ മാത്രം 1600 രൂപയുടെ വര്‍ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച (09.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും കൂടിയിരുന്നു. അതേസമയം, വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (08.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 6025 രൂപയിലും പവന് 120 രൂപ കൂടി 48,200 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5000 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ വര്‍ധിച്ച് 40,000 രൂപയുമായിരുന്നു നിരക്ക്. വെള്ളി വിലയില്‍ വെള്ളിയാഴ്ചയും മാറ്റമില്ലായിരുന്നു.
മാർചിലെ സ്വർണവില (പവൻ)
മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 11 : 48,600 രൂപ