മുന്നോട്ട് തന്നെ: പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
Jun 12, 2021, 09:52 IST
തിരുവനന്തപുരം: (www.kasargodvartha.com 12.06.2021) പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പെട്രാളിന് ലീറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്
ശനിയാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസ. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് വില.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Petrol, Price, Diesel, Going forward: Petrol-diesel prices have gone up again