Obituary | മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
Sep 7, 2023, 18:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മാണിക്കോത്ത് കൊളവയലിലെ മുട്ടത്ത് വിജയനാണ് (55) മരിച്ചത്. സഹോദരനായ പ്രകാശന്‍ മൂന്ന് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. അതിന്റെ വേദന മാറുന്നതിന് മുമ്പാണ് കുടുംബത്തെ ആഘാതത്തിലാക്കി മറ്റൊരു മരണം കൂടി സംഭവിച്ചത്.
പരേതരായ തേളപ്പുറത്ത് രാമന്‍ - മുട്ടത്ത് പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: വനിത. മറ്റ് സഹോദരങ്ങള്‍: നാരായണന്‍, നാരായണി, ശ്യാമള, ശോഭ, ശ്രീജ.
പരേതരായ തേളപ്പുറത്ത് രാമന്‍ - മുട്ടത്ത് പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: വനിത. മറ്റ് സഹോദരങ്ങള്‍: നാരായണന്‍, നാരായണി, ശ്യാമള, ശോഭ, ശ്രീജ.
Keywords: Obituary, Expatriate, Kanhangad, Died, Kerala News, Kasaragod News, Malayalam News, Former expatriate collapsed and died.
< !- START disable copy paste -->