ഐജിക്കെതിരെ പോസ്റ്റ്: പ്രതിയെ അറസ്റ്റ് ചെയ്തു
Oct 24, 2018, 16:08 IST
തിരുവനന്തപുരം: (www.kasargodvartha.com 24.10.2018) റേഞ്ച് ഐജി മനോജ് എബ്രഹാമിനെക്കുറിച്ചു ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ വെങ്ങാനൂര്‍ വില്ലേജില്‍ നെല്ലിവിള ചാവടിനട മുള്ളുവിള ലൈലാ ഭവനില്‍ അരുണി ( 37)നെ പോലീസ് അറസ്റ്റു ചെയ്തു.
ഫോര്‍ട്ട് പോലീസ് സബ് ഡിവിഷന്‍ അസി:കമ്മിഷണര്‍ ജെ കെ ദിനിലിന്റെ നിര്‍ദേശ പ്രകാരം വിഴിഞ്ഞം സി ഐ ബൈജുഎല്‍ എസ്നായരുടെ നേതൃത്വത്തില്‍ എസ് ഐമാരായ ഗോപകുമാര്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Facebook post against I G ; Accused arrest, Thiruvananthapuram, News, Facebook, post, Police, Arrested, Kerala.
Keywords: Facebook post against I G ; Accused arrest, Thiruvananthapuram, News, Facebook, post, Police, Arrested, Kerala.