city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Taken Charge | ഡോ. വി ബാലകൃഷ്ണൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രടറിയായി ചുമതലയേറ്റു

ഉദുമ: (www.kasargodvartha.com) ഡോ. വി ബാലകൃഷ്ണൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രടറിയായി ചുമതലയേറ്റു. ഉദുമ അരവത്ത് സ്വദേശിയാണ്. വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ ഡയറക്ടറായും കേരള പൊലീസിൽ ഡിവൈഎസ്പി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബാലകൃഷ്ണനെ ഈ ഉത്തരവാദിത്തം ഏൽപിക്കുന്നത്.
   
Taken Charge | ഡോ. വി ബാലകൃഷ്ണൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രടറിയായി ചുമതലയേറ്റു



ഇൻഡ്യൻ ജൈവവൈവിധ്യ നിയമം അനുശാസിക്കുന്ന കാര്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടുന്നതിൻ്റെയും സാഹചര്യത്തിൽ സുസ്ഥിര വികസന സൂചിക ലക്ഷ്യമാക്കി കൊണ്ട് നടപ്പിലാക്കുക എന്നുള്ളതാണ് ഈ നിയമത്തിൻറെ പ്രധാനപ്പെട്ട ലക്ഷ്യം. സംസ്ഥാനത്തുടനീളം ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ടം നിർമാണത്തിന്റെ പദ്ധതിയാണ് തുടക്കത്തിൽ ജൈവവൈവിധ്യ ബോർഡ് പ്രാധാന്യം നൽകി വരുന്നത്.

 
Taken Charge | ഡോ. വി ബാലകൃഷ്ണൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രടറിയായി ചുമതലയേറ്റു



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Dr. V. Balakrishnan, Member Secretary, State Biodiversity Board, Udma, Dr. V Balakrishnan taken charge as Member Secretary, State Biodiversity Board.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia