city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെൽട: കർണാടകയിൽ കടക്കാൻ നെഗറ്റീവ് റിപോർട് നിർബന്ധം

സൂപ്പി വാണിമേൽ

മംഗളൂറു: (www.kasargodvartha.com 28.06.2021) കേരളത്തിൽ നിന്നുള്ളവർക്ക് ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കാൻ ആർ ടി പി സി ആർ നെഗറ്റീവ് റിപോർട് നിർബന്ധമാക്കി. കോവിഡ് വകഭേദം ഡെൽട കേരളത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണിതെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര അറിയിച്ചു.

ഡെൽട: കർണാടകയിൽ കടക്കാൻ നെഗറ്റീവ് റിപോർട് നിർബന്ധം

ഈ നിയന്ത്രണം കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കുള്ള എല്ലാ പ്രദേശങ്ങൾക്കും ബാധകമാണ്. അതിർത്തിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ചെക് പോസ്റ്റുകൾ പരിശോധനക്കായി ഒരുക്കും. ഇതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി ഡി സി പറഞ്ഞു.

Keywords:  Karnataka, News, Kerala, COVID-19, Corona, Top-Headlines, Kasaragod, Travelling, Test, Report, Negative, Border, Delta: Negative report mandatory for entry into Karnataka.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia