കെ എസ് ആർ ടി സിയിലെ ആറ് ജീവനക്കാർക്ക് കോവിഡ്; 40 ഓളം പേർ ക്വാറന്റൈനിൽ
Oct 22, 2020, 18:15 IST
കാസർകോട്: (www.kasargodvartha.com 22.10.2020) കെ എസ് ആർ ടി സി കാസർകോട് ഡിപ്പോയിലെ ആറ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 ഓളം പേർ ക്വാറന്റൈനിൽ. ഇതോടെ കാസർകോട് ഡിപ്പോയിലെ സർവീസുകളുടെ താളം തെറ്റി. 45 സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 35 സർവീസുകളായി ചുരുക്കിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, KSRTC, KSRTC-bus, COVID to six KSRTC employees; About 40 people in the quarantine.