കാസര്‍കോട്ട് പ്രസവ ചികിത്സയ്‌ക്കെത്തിയ രണ്ട് ഗര്‍ഭിണികള്‍ക്ക് കോവിഡ് പോസിറ്റീവ്
Aug 13, 2020, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 13.08.
കഴിഞ്ഞ ദിവസമാണ് ഇവര്‍ പ്രസവ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിയത്. ചികിത്സയ്ക്ക് മുമ്പായുള്ള കോവിഡ് പരിശോധനയില്‍ പോസിറ്റീവാവുകയായിരുന്നു.
Keywords: Kasaragod, Kerala, Covid, Treatment, General Hospital, Covid positive for 2 pregnant ladies in Kasaragod