കോവിഡ് പരിശോധനയ്ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ സ്വാബ് എടുക്കുന്നത് തടഞ്ഞു; 3 പേര്‍ക്കെതിരെ കേസെടുത്തു
Jun 2, 2020, 11:33 IST
കുമ്പള: (www.kasargodvartha.com 02.06.2020) കോവിഡ് പരിശോധനയ്ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ സ്വാബ് എടുക്കുന്നത് തടഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. പെര്‍വാഡ് കടപ്പുറം കോളനിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്വാബ് എടുക്കുന്നതാണ് ചിലര്‍ ചേര്‍ന്ന് തടഞ്ഞത്. ഇത് വാക്കേറ്റത്തിന് കാരണമായിരുന്നു. കോളനിയിലെത്തി സ്വാബ് എടുക്കുന്നത് പ്രദേശത്ത് കോവിഡ് പടരാന്‍ ഇടയാക്കുമെന്ന് പറഞ്ഞാണ് തടഞ്ഞത്.
കോവിഡ് പരിശോധനാ സംഘത്തിലെ ഡോ. സിദ്ദാര്‍ത്ഥിന്റെ പരാതിയിലാണ് കുമ്പള പോലീസ് കേസെടുത്തത്. സമൂഹ വ്യാപന സാധ്യത കൂടി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പെര്‍വാഡ്കപ്പുറം കോളനിയിലെത്തിയത്.
Keywords: Kasaragod, Kerala, news, Police, case, Kumbala, Top-Headlines, Case against 3 for blocking swab test
< !- START disable copy paste -->