കാസര്‍കോട് ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് 29ന്
Nov 2, 2018, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2018) കാസര്‍കോട് ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാംവാര്‍ഡായ ബിംബുങ്കാല്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡായ ചെറിയാക്കര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ബീംബുങ്കാലില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗമായ സി.പി.എമ്മിലെ എം സുകുമാരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഒഴിവുവന്നത്. ചെറിയാക്കരയില്‍ സി.പി.എം. അംഗമായിരുന്ന എം വിജയകുമാരി ജോലി കിട്ടയിതിനാല് രാജിവെച്ചതുകൊണ്ടാണ് ഒഴിവുവന്നത്. 16 വാര്‍ഡുകള്‍ വീതമുള്ള രണ്ട് പഞ്ചായത്തുകളിലും 15 സീറ്റു വീതം ഇടതുമുന്നണിക്കുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, by-election, Top-Headlines, By-election in 2 wards of Panchayats from Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, by-election, Top-Headlines, By-election in 2 wards of Panchayats from Kasaragod
< !- START disable copy paste -->