ചായയ്‌ക്കൊപ്പം കഴിക്കാനായി വാങ്ങിയ ബിസ്‌ക്കറ്റിനകത്ത് ബ്ലേഡ്
Jul 4, 2019, 09:56 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2019) ചായയ്‌ക്കൊപ്പം കഴിക്കാനായി വാങ്ങിയ ബിസ്‌ക്കറ്റിനകത്ത് ബ്ലേഡ് കഷ്ണം കണ്ടെത്തിയതായി പരാതി. വാണിജ്യ നികുതി ചെക്‌പോസ്റ്റിനു സമീപത്തെ പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായ പി ജെ ഡെല്‍സ് രാവിലെ സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയതായിരുന്നു. ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ബിസ്‌ക്കറ്റ് പൊട്ടിച്ചപ്പോഴാണ് അകത്ത് ബ്ലേഡ് കഷ്ണം കണ്ടെത്തിയത്.
തുടര്‍ന്ന് ഇദ്ദേഹം ബിസ്‌കറ്റ് കമ്പനിയുടെ കസ്റ്റമയര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്നാണ് സംഭവത്തെ കുറിച്ച് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് ഡെല്‍സ് പറഞ്ഞു.
തുടര്‍ന്ന് ഇദ്ദേഹം ബിസ്‌കറ്റ് കമ്പനിയുടെ കസ്റ്റമയര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്നാണ് സംഭവത്തെ കുറിച്ച് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് ഡെല്‍സ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Blade found in Biscuit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Blade found in Biscuit
< !- START disable copy paste -->