Eating Garlic | കിടക്കുന്നതിന് മുമ്പ് വെളുത്തുള്ളി നുറുക്കി 5 മിനിറ്റിനു ശേഷം കഴിക്കൂ; ലഭിക്കുന്നത് ഈ ഗുണങ്ങള്‍
Mar 31, 2024, 19:24 IST
കൊച്ചി: (KasargodVartha) നല്ലൊരു പ്രകൃതിദത്ത മരുന്നാണ് വെളുത്തുള്ളി എന്നകാര്യത്തില്‍ സംശയം വേണ്ട. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു.
ഗുണങ്ങള്‍
*രാത്രി സമയത്ത് ശരീരത്തിലെ രക്തചംക്രമണം കൃത്യമായി നടക്കുന്നത് അവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും കോശങ്ങളെ നന്നാക്കാനുമാണ്. വെളുത്തുള്ളി കഴിക്കുന്നത് വഴി ഇതിന് സഹായിക്കും.
*ജലദോഷം, അലര്‍ജി, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്.
*ഉറക്കക്കുറവുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് രാത്രിയില്‍ വെളുത്തുള്ളി കഴിക്കുന്നത്.
*ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ചു രാത്രി ഭക്ഷണം ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍.
*വയറ്റിലെ കാന്‍സര്‍, കുടല്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
*ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് അത്ലെറ്റ്സ് ഫുട്ട്, ചെവിയിലെ ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവ ഒഴിവാക്കാന്‍.
*വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി രാത്രിയില്‍ കഴിക്കുന്നതു നല്ലതാണ്.
*ലിവറിലെ മെറ്റലുകളും ടോക്സിനുകളുമെല്ലാം നീക്കാന്‍ സഹായിക്കുന്നു.
*വെളുത്തുള്ളി നുറുക്കി 5 മിനിറ്റു കഴിഞ്ഞ ശേഷം കഴിക്കുക. ഇത് വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് ശരീരസംരക്ഷണത്തിനു സഹായിക്കുന്ന ഒരു പ്രത്യേക എന്‍സൈം പുറപ്പെടുവിക്കുന്നു.
*വെളുത്തുള്ളിക്കൊപ്പം ഒരു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് ശീലമാക്കുന്നതു നല്ലതാണ്.
*രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്.
*വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
*ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി ഗുണകരമാണ്.
ജലദോഷം അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി നല്ലൊരു പരിഹാര മാഗമാണ്. കിടക്കും മുന്‍പ് 2-3 വെളുത്തുള്ളി നുറുക്കി കഴിക്കുന്നത് വഴി ആരോഗ്യപരമായി പല ഗുണങ്ങളും ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഗുണങ്ങള്‍
*രാത്രി സമയത്ത് ശരീരത്തിലെ രക്തചംക്രമണം കൃത്യമായി നടക്കുന്നത് അവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും കോശങ്ങളെ നന്നാക്കാനുമാണ്. വെളുത്തുള്ളി കഴിക്കുന്നത് വഴി ഇതിന് സഹായിക്കും.
*ജലദോഷം, അലര്‍ജി, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്.
*ഉറക്കക്കുറവുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് രാത്രിയില്‍ വെളുത്തുള്ളി കഴിക്കുന്നത്.
*ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ചു രാത്രി ഭക്ഷണം ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍.
*വയറ്റിലെ കാന്‍സര്‍, കുടല്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
*ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് അത്ലെറ്റ്സ് ഫുട്ട്, ചെവിയിലെ ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവ ഒഴിവാക്കാന്‍.
*വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി രാത്രിയില്‍ കഴിക്കുന്നതു നല്ലതാണ്.
*ലിവറിലെ മെറ്റലുകളും ടോക്സിനുകളുമെല്ലാം നീക്കാന്‍ സഹായിക്കുന്നു.
*വെളുത്തുള്ളി നുറുക്കി 5 മിനിറ്റു കഴിഞ്ഞ ശേഷം കഴിക്കുക. ഇത് വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് ശരീരസംരക്ഷണത്തിനു സഹായിക്കുന്ന ഒരു പ്രത്യേക എന്‍സൈം പുറപ്പെടുവിക്കുന്നു.
*വെളുത്തുള്ളിക്കൊപ്പം ഒരു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് ശീലമാക്കുന്നതു നല്ലതാണ്.
*രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്.
*വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
*ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി ഗുണകരമാണ്.
Keywords: Benefits of eating garlic at night: Top advantages to know about, Kochi, News, Benefits of Eating Garlic, Health Tips, Health, Drinking Water, Body Protection, Liver, Kerala News.